മുംബൈ: രാജ് കുന്ദ്ര പോൺ ഫിലിം കേസിൽ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടിയാണ് ഗഹന വസിഷ്‌ഠ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് നടി ഹിന്ദിയിൽ ചോദിച്ചത്,"ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നാണ്. ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

Post a Comment