Homemovie 'നീ ചെയ്തതിനൊക്കെ പടച്ചോൻ ഒരിക്കല്‍ കണക്ക് ചോദിക്കും', കുരുതി ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ് byWELL READ -August 04, 2021 0 Comments പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.
Post a Comment