വിവാഹ ശേഷം യാത്രകളൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന് നേരത്തെ മൃദുലയും യുവയും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞയുടൻ തന്നെ ഇരുവർക്കും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമായി ഷൂട്ടിലായിരുന്ന ഇരുവരും.
മലയാളികൾക്ക് പ്രിയങ്കരരായ താരങ്ങളാലാണ് മൃദുല വിജയും യുവ കൃഷ്ണയും. ടെലിവിഷനിൽ തിളങ്ങിനിൽക്കുന്ന ഇരുവരും മൃദ്വയായി ഒരുമിച്ച് ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്. ഒരു മാസത്തോളാം നീണ്ട കാത്തിരിപ്പിനൊടുവിൽ വലിയ ആഘോഷങ്ങളില്ലാതെ ആയിരുന്നു ഇരുവരുടെയും വിവാഹം.

Post a Comment