കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.
അഷിക്കുലിന്റെ സുഹൃത്ത് പരേഷ്‌നാഥ് മണ്ഡല്‍ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ ബംഗാള്‍ സ്വദേശിയായ പരേഷ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു

Post a Comment