സ്ത്രീകള്‍ മുകളിലായുള്ള പൊസിഷനില്‍ പുരുഷന്റെ മുകളില്‍ ഇരിക്കുന്ന സ്ത്രീയുടെ ശരീര ഭാരം മുഴുവനും പുരുഷന്റെ ഉദ്ധരിച്ചിരിക്കുന്ന ലിംഗത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നു. അതോടെ ലിംഗം തെറ്റായ ദിശയില്‍ ഉള്ളിലേക്ക് കയറാന്‍ തുടങ്ങും ഇത് ബന്ധപ്പെടല്‍ കൂടുതല്‍ ആയാസകരമാക്കുകയും തുടര്‍ച്ചയായ ഈ പൊസിഷന്‍ പുരുഷന്റെ ലിംഗം തകര്ക്കുകയും ചെയ്യും. ഇത്തരം 80 ശതമാനം അപകടങ്ങളിലും പുരുഷന്റെ ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായും പഠനം പറയുന്നു. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ വേദനാജനകമായ സെക്സ് അവനു നയിക്കേണ്ടതായി വരുന്നു.
നിങ്ങള്‍ വളരെ വ്യത്യസ്തമായ പൊസിഷനില്‍ ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ലൈംഗികാവയവം തകര്‍ക്കാന്‍ വരെ കെല്‍പ്പുള്ള ഈ പൊസിഷന്‍ കണ്ടുപിടിച്ചത് ബ്രസീലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്.'ലിംഗം തകര്‍ക്കുന്ന പൊസിഷന്‍' എന്നാണ് ഇവര്‍ ഇതിനെ ഒറ്റ വാക്കില്‍ നിര്‍വചിച്ചിരിക്കുന്നത്. 'അഡ്വാന്‍സസ് ഇന്‍ യൂറോളജി' എന്നാ മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ മുകളിലായി വരുന്ന പൊസിഷനുകള്‍ ഏറ്റവും അപകടം പിടിച്ചതാണ് എന്നാണ് കണ്ടെത്തല്‍. അതില്‍ തന്നെ 'കൌ ഗേള്‍' എന്ന പോസിഷനാണ് ഏറ്റവും അപകടം നിറഞ്ഞ പൊസിഷന്‍ എന്ന് പഠനം പറയുന്നു. ബ്രസീലിലെ ആശുപത്രികളിലെ എമര്‍ജന്‍സി റെക്കോര്‍ഡില്‍ കാണുന്ന ലിംഗ മുറിവുകളില്‍ ഏറ്റവും കൂടുതല്‍ അപകടം ഈ പോസിഷനിലെ ലൈംഗിക ബന്ധം മൂലമാണെന്നാണ് പറയുന്നത്.
Post a Comment