ശാരീരിക ബന്ധത്തിനിടെ പുരുഷന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശീഘ്രസ്ഖലനം. ഇണയെ തൃപ്തിപ്പെടുത്തും മുമ്ബ് സ്വന്തം രതിമൂര്‍ച്ഛയിലേക്ക് പുരുഷന്‍ എത്തുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം.പല കുടുംബ ബന്ധങ്ങളുടെയും താളപ്പിഴക്ക് തന്നെ ഈ അവസ്ഥ കാരണമാകാറുണ്ട്. ഇണയെ തൃപ്തിപ്പെടുത്താന്‍ എന്താണ് മാര്‍​ഗം എന്ന് അന്വേഷിക്കാത്ത പുരുഷന്മാരും കുറവല്ല.

ബന്ധപ്പെട്ടയുടന്‍ ശീഘ്രസ്‌ഘനമുണ്ടായി പുരുഷന്മാര്‍ സ്‌ട്രെസിന് ഇടയാകാതിരിക്കാന്‍ ശാന്തമായ മനസോടെ ബന്ധത്തിലേക്ക് കടക്കുക. ഡോ. പാം സ്‌പര്‍ ആണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല ശാരീരിക ബന്ധത്തിന് നിര്‍ദ്ദിഷ്‌ട സമയത്തിന് മുന്‍പ് സ്വയംഭോഗം ചെയ്യുന്നതും നല്ലതാണ്. ഇത് അമിതോത്സാഹം തടയാനും ഏറെനേരം നീളുന്ന ശാരീരിക ബന്ധത്തിനൊടുവില്‍ മികച്ച ബന്ധമുണ്ടാക്കാനും സഹായിക്കുന്നു. പങ്കാളിയുടെ ഇഷ്‌ടമറിഞ്ഞ് വ്യത്യസ്‌ത പൊസിഷന്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഒപ്പം ബാഹ്യകേളികള്‍ക്ക് മതിയായ സമയമെടുത്ത് ശാരീരിക ബന്ധത്തിലേക്ക് കടക്കുന്ന തരത്തില്‍ ശ്രദ്ധിച്ചാല്‍ നല്ല ലൈംഗികബന്ധം പുരുഷന് സാദ്ധ്യമാകും.

Post a Comment