ഇന്ന് രാവിലെയാണ് മരിച്ചത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. വിശദമായ മെഡിക്കല്‍ പരിശോധനയടക്കമുള്ളവക്കായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയാണ്
തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് മരിച്ചു.അരിമ്ബൂര്‍ സ്വദേശിനി എം.ബി ഗ്രീഷ്മ (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോയ ഗ്രീഷ്മക്ക് തലവേദനയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post a Comment