കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. നിലമ്ബൂര്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്ഷാജി(22)ആണ് 52 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് പിടിയിലായത്.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 ലക്ഷത്തിലധികം വിലവരുന്ന എം.ഡി.എം.എ. മയക്കുമരുന്നുമായി ആയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.45-ന് എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനപരിശോധനയ്ക്കിടെ പാലാഴിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് വലിയതോതില്‍ എത്തിക്കുന്ന എം.ഡി.എം.എ. തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലെ ഡീലര്‍മാര്‍ വില്‍പ്പന നടത്തുന്നതാണ് രീതി. യുവാക്കളെയും കോഴിക്കോട്ടെ നിശാപാര്‍ട്ടി സംഘാടകരെയും ലക്ഷ്യംവെച്ച് ആലുവായില്‍ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി മൊഴി നല്കി.
കോഴിക്കോട്ട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട
Relate Posts
തന്റെ ജീവന് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും കുറച്ചുകൂടി സജീവമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നിമിഷ അപേക്ഷിക്കുന്നത്...
സന: മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴ…
byWELL READ-
തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഓഫീസ് വേണമെന്നില്ല
പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ.ജനങ്ങൾക്ക് വേണ…
byWELL READ-
കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു
റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2012 ആയി. 2059 പേർക്ക് പ…
byWELL READ-
Post a Comment