മൂന്നാര്‍: വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ആട്ടോറിക്ഷാ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ മൂന്നാര്‍ കോളനി സ്വദേശി വിജയകുമാറാണ് (23) പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ വീട്ടിലും മൂന്നാറിലെ സ്വകാര്യ കോട്ടേജിലുമെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാറിലെ ആശുപത്രിയിലെത്തിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി. മൂന്നാര്‍ സി.ഐ മനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
Relate Posts
തന്റെ ജീവന് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും കുറച്ചുകൂടി സജീവമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് നിമിഷ അപേക്ഷിക്കുന്നത്...
സന: മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴ…
byWELL READ-
തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഓഫീസ് വേണമെന്നില്ല
പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ.ജനങ്ങൾക്ക് വേണ…
byWELL READ-
കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു
റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2012 ആയി. 2059 പേർക്ക് പ…
byWELL READ-
Post a Comment