കേരളത്തില്‍ പതിവില്ലാത്ത ഒരു സംഭവമാണ് 19 കാരിയ്ക്ക് നേരെ കേസെടുത്തതോടെ പുറത്ത് വരുന്നത്. പതിനാറുകാരനില്‍ നിന്ന് ഗര്‍ഭിണിയായ പത്തൊന്‍പതുകാരിക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തു\ത്എറണാകുളം ആലുവയിലാണ് സംഭവം.
ഒരേ സ്കൂളില്‍ പഠിക്കുന്നവരാണ് ഇരുവരും. പെണ്‍കുട്ടി ആണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. പോക്സോ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post a Comment