2011 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ക്ലമെന്റ് (30) എന്ന യുവാവിനെ പട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ വച്ചായിരുന്നു കൊലപാതകം. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ പ്രതി വിചാരണാവേളയിലൊന്നും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; ബ്രോവറി മേയര്‍ക്കും പരുക്ക്
കീവിലേക്ക് റഷ്യയുടെ വലിയ സൈനിക വ്യൂഹം എത്തുന്നു; സാറ്റലൈറ്റ് ചിത്രം പുറത്ത്
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം
യുക്രൈനെതിരായ ആക്രമണം ഡോണ്‍ബാസിലെ ജനതക്കായി: റഷ്യ
പാചകവാതക വില രാജ്യത്ത് കുത്തനെകൂട്ടി
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് ബ്രിട്ടനും കാനഡയും
Post a Comment