ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായിക്കും.
ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും.
കുളിക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും.
ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ പിടിപ്പെടാനുള്ള സാധ്യത കുറയ്‌ക്കും.
Tags water drinking
shortlink

Post a Comment