'27കാരിയായ യുവതി സൂരക്ചര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റൊരാളുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ഇതില്‍ വിഷമിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. യുവാവിനെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവന്‍ വിവാഹിതനാണ്, അതിനാല്‍ എന്റെ ക്ഷമ നശിച്ചു, ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാല്‍ നിങ്ങള്‍ ഇന്ദ്രേഷിനെ (കാമുകന്‍) ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാന്‍ വരൂ, എന്ന് പറയണം, എന്നും കുറിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചിരുന്നു.
Post a Comment