സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന വിഷയം തന്നെ അമൃതയുടെയും, ഗോപി സുന്ദറിന്റെയും പ്രണയവും വിവാഹവുമാണ് .
അമൃത ആദ്യ൦ വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു എന്നാല്‍ അധികം നാള്‍ ആ ബന്ധം തുടര്‍ന്ന് പോയില്ല. ഇരുവര്‍ക്കും ഒരു മകളുമുണ്ട്, എന്നാല്‍ ഇപോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്ന വാര്‍ത്ത അമൃതയുടെ ആദ്യ ഭര്‍ത്താവും, നടനുമായ ബാല പറഞ്ഞ വാക്കുകള്‍ ആണ്. അമൃതക്ക് ബാല കഴിഞ്ഞു ഗോപി സുന്ദറിന് മുന്‍പ് ഒരു നടനോട് ഇഷ്ട്ടം ഉണ്ടായിരുന്നു അത് മറ്റാരും അല്ല വിജയ് ബാബു, എന്നാല്‍ താരത്തിനെ കുറിച്ച് മറ്റൊരു പീഡന വാര്‍ത്ത കുറെ ദിവസങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയില്‍ ശ്രെദ്ധ യാകുകയായിരുന്നു.
അമൃത ബാലയുമായി കുറെ നാള്‍ പിണങ്ങി കഴിഞ്ഞിരുന്നു ആ സമയത്തു നടനും, പ്രൊഡ്യൂസറുമായ വിജയ് ബാബുമായി ഫ്ലാറ്റില്‍ ലിവിങ് ടുഗതറില്‍ കഴിയുകയായിരുന്നു. എന്നാല്‍ അധികനാള്‍ ഇരുവരും ഒന്നിച്ചു കഴിയാതെ പിണങ്ങി നിന്നിരുന്നു. എന്നാല്‍ ബാലയും, അമൃതയും വിവാഹമോചനത്തില്‍ എത്താന്‍ കാരണക്കാരന്‍ വിജയ് ബാബു തന്നെയാണ് ആ കാര്യം നേരത്തെ തന്നെ ബാല കോടതിയില്‍ പറഞ്ഞിരുന്നു.
Post a Comment