പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്
Read Also: കല്ലറയിൽ ഭാര്യയുടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post a Comment