ഉടമയുടെ പരാതിയെത്തുടര്‍ന്ന് ഷാപ്പിലെ സി.സി. ടി. വി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ഏറ്റുമാനൂരില്‍ നിന്നും ടാക്‌സിയില്‍ ഇയാള്‍ തിരുവനന്തപുരം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് പ്രതി ആദ്യഭാര്യയുടെ വീട്ടില്‍ ചെന്നെങ്കിലും അവര്‍ അവിടെ ഇല്ലാതിരുന്നതിനാല്‍, കോയമ്ബത്തൂരിലെ രണ്ടാം ഭാര്യയുടെ വീട്ടിലേയ്ക്കു പോവുകയായിരുന്നു. ഇതു മനസിലാക്കി എസ്.ഐ. ടി.എസ് റെനീഷിന്റെ നേതൃത്വത്തില്‍ പ്രതിയെ പിന്തുടര്‍ന്നു പിടികൂടി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോട്ടയം: ജോലികിട്ടി നാലാം നാള്‍ കള്ളുഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ന്ന് മുങ്ങിയ മാനേജര്‍ പിടിയില്‍കോട്ടയം: ജോലികിട്ടി നാലാം നാള്‍ കള്ളുഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ന്ന് മുങ്ങിയ മാനേജര്‍ പിടിയില്‍ഏറ്റുമാനൂര്‍ കോണിക്കല്‍ ഷാപ്പിലെ മാനേജര്‍ തിരുവനന്തപുരം നാലാഞ്ചിറ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ എസ്. എല്‍. ശരത് ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പരസ്യം വഴി നിയമനം ലഭിച്ച ശരത് ജോലിയില്‍ പ്രവേശിച്ച് നാലാം നാള്‍ തന്നെ കളക്ഷന്‍ തുകയായ 99000 രൂപയുമായി സ്ഥലം വിടുകയായിരുന്നു.
Post a Comment