Home 18 - ആം തീയതി നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു byWELL READ -October 17, 2021 0 Comments ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ മാസം 18 - ആം തീയതി നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.null#redalert #keralarain #vsivankutty #monsoon
Post a Comment