മാനവരാശിയുടെ നിലനില്‍പ്പ്‌ തന്നെ ദമ്ബതികള്‍ തമ്മിലുള്ള ശാരീ രികവും മാനസികവുമായ അടുപ്പത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.സന്തോഷകരമായ ഒരു ദാമ്ബത്യ ജീവിതത്തില്‍ ശാരീ രിക ബന്ധത്തിന്‌ വലിയ പങ്കാണുള്ളത്‌. എന്നാല്‍ എത്ര ദമ്ബതികള്‍ക്കിടയില്‍ ഈ ബന്ധം മികച്ചതായും സന്തോഷത്തോടെയും നടക്കുന്നു എന്നത്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. ദമ്ബതികള്‍ തമ്മില്‍ ഇക്കാര്യം തുറന്നു
സംസാരിക്കാറില്ല എന്നതാണ്‌ അതിന്റെ പ്രശ്നം.

അതേ സമയം പങ്കാളികള്‍ ചിലപ്പോഴെങ്കിലും ചിന്തിക്കുന്നകാര്യമാണ്‌ തങ്ങളുടെ പങ്കാളി ശാരീരിക ബന്ധത്തില്‍ തൃപ്തനാണോ അതോ അഭിനയിക്കുകയാണോ എന്ന്‌? ചില പഠനങ്ങള്‍ പറയുന്നത്‌ 30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ്‌ ഇജാക്കുലേഷന്‍ മൂര്‍ച്‌യും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത്‌ 20 മുതല്‍ 30 ശതമാനമാണ്‌. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ മൂര്‍ച്ച അഭിനയിക്കുകയാണത്രെ.

ശാരീ രികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട്‌ എല്ലാവര്‍ക്കും എല്ലായ്പ്പോഴും മൂര്‍ച്‌ ഉണ്ടാവണമെന്നില്ല എന്നാണ്‌ ഇതില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്‌. സ്ത്രീകളിലും പുരുഷന്മാരിലും മൂര്‍ച് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ബന്ധത്തിലേര്‍പ്പെട്ട്‌ വളരെക്കുറച്ച്‌ സമയത്തിനുള്ളില്‍ പുരുഷന്‌ മൂര്‍ച് സംഭവിക്കുന്നു.

മസ്തിഷ്കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച്‌ പ്രൊലാക്ടിന്‍, ഓക്സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ്‌ സാധാരണഗതിയില്‍ വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേ ജനവും പ്രവൃത്തികളും എജാ കുവേഷനും മൂര്‍ച്മെല്ലാം സംഭവിക്കുന്നത്‌.

ബന്ധ പ്പെടലിനെ വെറും ശാരീ രികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക്‌ ഭര്‍ത്താവിനോടും, ഭര്‍ത്താവിന്‌ ഭാര്യയോടുമുള്ള ഒരു കടമ ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പം തന്നെ ബന്ധ പ്പെടുമ്ബോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ്‌ നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്ബോഴാണ്‌ മൂര്‍ച് ആസ്വദിക്കാന്‍ ആവാതെ പോവുന്നത്‌.

മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ്‌ ഇവിടെ വേണ്ടത്‌. സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈ റെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ്‌ എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച്‌ ഓഫ്‌ ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച്‌ ഓഫ്‌ ആവാത്തതിനാലും ആണ്‌ സ്ത്രീകള്‍ക്ക്‌ ആ സുഖം ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്‌.

Post a Comment